Thursday, February 20, 2020

[21/02, 05:17] Adhyatmananda Swamiji Bodha: ശിവ സ്വരൂപം പരമാർത്ഥതത്വം
വിവർത്തലോകം പ്രതിഭാസമേവ
ശക്തിശ്ശിവസ്യ പ്രകൃതപ്രഭാവം
മായേതി മന്യേത്വിഹ ലോകകർത്രീ

അവിദ്യയായുക്ത വികല്പ ദൃഷ്ട്യാ
ദേശാദി സർവ്വം പ്രതിഭാതി മിഥ്യാ
മായാ പ്രഭാവാത് ഭവതീഹ ജീവഃ
ഭ്രമത്യവശ്യം സരതി ത്രിലോകേ

ജീവത്വ ബുദ്ധ്യാത്മനി ശൈവതത്വേ
സങ്കല്പനം ദുഃഖവിമോഹ ഹേതുഃ
അനന്തരം കാമ വിമോഹിതസ്സൻ
ആനന്ദമപ്രാപ്യ ഭ്രമത്യവശ്യം

ജീവസ്യ സംസാരമചിന്തനീയം
അനാദി കല്പം തു വിമുക്തിരസ്തി
സദാശിവത്വം ഹൃദി ബോധിതവ്യം
മുക്ത്യർത്ഥമന്യന്നയനം ഹി ലഭ്യം

മിഥ്യാത്മബുദ്ധിം ച നിഷേധിതവ്യം
തദർത്ഥമാസക്തി ജയം പ്രധാനം
സർവ്വേശ്വര പ്രീതിരവശ്യമത്ര
ഉമാമഹേശോ ഭജനീയതത്വഃ

പ്രഭോർവിഭൂതിസ്‌തു വിശാല ലോകം
ന പ്രാപണീയം, ഹി പ്രപൂജിതവ്യം
ഇത്ഥം വിചാര്യാഗമ യോഗ ബുദ്ധേഃ
സമാശ്രയം കാമജയാർത്ഥമസ്തു.

കർമപ്രസക്തം ച സപര്യയേയം
അവശ്യമാപ്നോതി പ്രസാദ ബുദ്ധിഃ
ഇദം തു ശൈവാത്മക ധ്യാന നിഷ്ഠാ
പ്രാപ്തേരുപാധിഃ പ്രമുഖാ വരേണ്യാ

ശിവസ്യ കാരുണ്യമനുഗ്രഹഞ്ച
പ്രകാശതേ സദ്ഗുരുപൂജനേന
അനന്യഭക്തിർഗുരുപാദപദ്മേ
ജ്ഞാനപ്രദാ മോക്ഷസുഖപ്രദാ ച 

വിശുദ്ധ ബുദ്ധ്യാ തു വിചാരണീയം
നാഹം ച ദൃഷ്ടാനിചരാചരാണി
ദേഹാദ്യുപാധിശ്ച ജഡശ്ചനാഹം
സദാശിവോഹം പരമാത്മസത്യം

ധ്യായൻ സദാ ശ്രീശിവതത്വ സാരം
ജീവസ്യസന്താപമുക്ത്യർത്ഥമുക്തം
ഗുരോഃ കടാക്ഷേണ ശിവപ്രസാദാത്
ജീവത്വമാപ്നോതി സദാശിവത്വം

ഹൃദയംഗമമായ ശിവരാത്രി ആശംകൾ

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
21st Feb 2020
[21/02, 05:25] Bhattathiry: 🙏🙏🙏🙏🙏🙏🙏.
  • നമോസ്തു തേ അദ്ധ്യാത്മ വിചാര മതിം

No comments:

Post a Comment