Thursday, February 20, 2020

വിശ്വനാഥാഷ്ടകം (അഷ്ടകം)

ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരംതര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൧'

വാചാമഗോചരമനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പത്മം
വാമേണ വിഗ്രഹ വരേണ കലത്രവന്തം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൨'

ഭൂതാദിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാംജിനാം ബരധരം, ജടിലം, ത്രിനേത്രം
പാശാംകുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൩'

സീതാംശു ശോഭിത കിരീട വിരാജമാനം
ബാലേക്ഷണാതല വിശോഷിത പംചബാണം
നാഗാധിപാ രചിത ബാസുര കർണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൪'

പഞ്ചാനനം ദുരിത മത്ത മതംഗജാനാം
നാഗാന്തകം തനുജ പുംഗവ പന്നാഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൫'

തേജോമയം സഗുണ നിർഗുണമദ്വിതീയം
ആനംദ കംദമപരാജിത മപ്രമേയം
നാഗാത്മകം സകല നിഷ്കളമാത്മ രൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൬'

ആശാം വിഹായ പരിഹൃത്യ പരശ്യ നിന്താം
പാപേ രഥിം ച സുനിവാര്യ മനസ്സമാധൗ
ആധായ ഹൃദ്-കമല മധ്യ ഗതം പരേശം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൭'

രാഗാധി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം       '൮'

വാരാണസീ പുര പതേ സ്ഥവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൗഖ്യമനന്ത കീർതിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

വിശ്വനാധാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ

No comments:

Post a Comment