Friday, February 21, 2020

ശിവം,ആനന്തചൈതന്യം.......

ധ്യാനമൂര്‍ത്തിയും ബോധസ്വരൂപനുമാണ് ശിവന്‍.......ലോകം ചരിക്കുന്നത് പ്രപഞ്ചനിയമത്തില്‍ അധിഷ്ഠമായ നിഷ്കളങ്കതയുടെയും ബുദ്ധിയുടെയും ദിവ്യത്വത്തിന്‍റെയും ദിവ്യതാളത്തിലാണ്...അതാണു ശിവതത്വം...ശിവം എന്നാല്‍ മംഗളമാണ്, അദ്വൈതമാണ്,അനശ്വരമാണ്,അന്തര്‍ജ്യോതീസ്വരൂപമാണ്......

മഹാശിവരാത്രി ആശംസകൾ.......

                                🕉

                    ഓം നമഃ ശിവായ

No comments:

Post a Comment