Wednesday, February 05, 2020

കർമത്തിന്റെ സ്വരൂപം

കർമത്തിന്റെ സ്വരൂപം അറിയാൻ പ്രയാസം ആണ് .അത് അതീവ രഹസ്യം ആണ് .ധര്മിഷ്ഠർ പറയുന്നത് ,ചെയ്യന്നത് ആണ് സത്കർമ്മം
വേദത്തിൽ കർമ്മം ,അകർമ്മം ,വികർമ്മം എന്ന് മൂന്നു വിഭജനങ്ങൾ കാണാം
വിഹിതമായ പ്രവർത്തികൾകൾ ചെയ്‌യുന്നത് -കർമ്മം
വേണ്ട കർമ്മങ്ങൾ ചെയ്യാതെ ഇരിക്കുന്നത് -അകർമ്മം
ചെയ്യാൻ പാടില്ലാത്തതു ചെയ്യുന്നത് -വികർമ്മം (നിഷിദ്ധ കർമ്മങ്ങൾ )

ഇതിൽ മൂന്നിൽ പെടാത്ത ഒരു കർമ്മവും ഇല്ല
Gowindan Namboodiri 

No comments:

Post a Comment