Thursday, February 20, 2020

യോഗക്ഷേമ മഹാസഭേ ഭവതിയിന്നാലസ്യമാകും മഹാ-

രോഗത്തീന്നെഴുനേറ്റ് വേണ്ടതുടനേ. ചെയ്യാതിരുന്നീടുകിൽ

ത്യാഗത്തിൻ മഹനീയത പുലർത്തിടുന്ന നമ്പൂരിതൻ

യോഗക്ഷേമമഗാധമാമപകടക്കുണ്ടിൽ പതിക്കും ദൃഢം
Om malliyur

No comments:

Post a Comment