Friday, March 13, 2020

🕉 *ശങ്കരോത്സവം 2020* 🕉

ശ്രീശങ്കരജയന്തി ആഘോഷങ്ങൾ
വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന മത്സരങ്ങൾ.

*ശ്രീശങ്കരചിത്രരചന മത്സരം*
*ഏപ്രിൽ 11 ശനി കാലടി ആദിശങ്കരജന്മഭൂമി ക്ഷേത്രഹാളിൽ രാവിലെ 9 മുതൽ*

# ശ്രീ ശങ്കരഭഗവദ്പാദരുടെ ജീവിതവുമായി ബന്ധപ്പെട്ട ഏത് വിഷയവുമാകാം.
# മീഡിയവും ഏതുമാകാം.
# പേപ്പർ സംഘാടകർ നൽകുന്നതാണ്.
# മറ്റുള്ളവ മത്സരാർത്ഥികൾ കൊണ്ടുവരണം.

*2 ശ്രീശങ്കരവിരചിതസ്തോത്ര ആലാപനം.*

*ഏപ്രിൽ 12 ഞായർ, കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രഹാളിൽ രാവിലെ 9 മുതൽ*

*LP വിഭാഗം*

വേദസാര ശിവസ്തോത്രം
(1 മുതൽ 8 വരെയുള്ള ശ്ലോകങ്ങൾ)

*U Pവിഭാഗം*

ശാരദാംബാ ഭുജംഗം
(1മുതൽ 8 വരെയുള്ള ശ്ലോകങ്ങൾ)

 *HS വിഭാഗം*

ശ്രീ ദക്ഷിണാമൂർത്തി സ്തോത്രം
( 1 മുതൽ 9 വരെയുള്ള ശ്ലോകങ്ങൾ.)

*+2, കോളജ് വിഭാഗങ്ങൾ*

ദശശ്ലോകീ സ്തുതി
( 1മുതൽ 9 വരെയുള്ള ശ്ലോകങ്ങൾ )

*കൂടുതൽ വിവരങ്ങൾക്കും രജിസ്റ്ററേഷനും കൺവീനർമാരെ ബന്ധപ്പെടുക.*

*ചിത്രരചന കൺവീനർ*

പൂജപ്പുര സുകുമാരൻനായർ
Ph: 9447991124

*ആലാപനമത്സരം കൺവീനർ*

S വിജയൻ
Ph: 8943712440

*ഹരഹര ശങ്കര*
*ജയജയ ശങ്കര*

No comments:

Post a Comment