Wednesday, March 18, 2020

ശ്രീ ശീതളാഷ്ടകം

(ഈ സ്തുതി അതിവിശിഷ്ടമാണ്.
അത്യാപത്തുകൾ,മഹാരോഗങ്ങൾ എന്നിവ ഉണ്ടാവാതിരിപ്പാൻ
ഈ സ്തോത്രം ജപിക്കണം. )

1. വന്ദേഹം ശീതളാംദേവീം
രാസഭസ്ഥാം ദിഗംബരാം
മാർജ്ജനീകലശോപേതാം
ശൂർപ്പാലംകൃതമസ്തകാം

2 വന്ദേഹം ശീതളാദേവീം
സർവ്വരോഗഭയാവഹാം
യാമാസാദ്യ നിവർത്തേത
വിസ്ഫോടകഭയം മഹത്

3 ശീതളേ ശീതളേ ചേതി
യോ ബ്രൂയാത് ദാഹപീഡിത :
വിസ്ഫോടക ഭയം ഘോരം
ക്ഷിപ്രം തസ്യ പ്രണശ്യതി .

4. യസ് ത്വാമുദകമദ്ധ്യേതു
ധൃത്വാ സംപൂജയേന്നര :
വിസ്ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ

5. ശീതളേ ജ്വരദഗ്ദ്ധസ്യ
പൂതിഗന്ധയുതസ്യ ച
പ്രനഷ്ട ചക്ഷുഷ: പുസ :
ത്വാമാഹുർ ജീവനൗഷധം

6. ശീതളേ തനുജാൻ രോഗാൻ
നൃണാം ഹരസി ദുസ്ത്യജാൻ
വിസ്ഫോടക വിദീർണ്ണാനാം
ത്വമേകാf മൃതവർഷിണീ .

7. ഗളഗണ്ഡ ഗ്രഹാരോഗാ-
യേ ചാന്യേ ദാരുണാ നൃണാം
ത്വദനുദ്ധ്യാന മാത്രേണ
ശീതളേ യാന്തി സംക്ഷയം.

8. ന മന്ത്രോ നൗഷധം തസ്യ
പാപ രോഗസ്യ വിദ്യതേ
ത്വമേകാം ശീതളേ ധാത്രീം
നാന്യാം പശ്യാമിദേവതാം.

9. മൃണാളതന്തു സദൃശീം
നാഭിഹൃന്മദ്ധ്യസംസ്ഥിതാം
യസ് ത്വാംസം ചിന്തയേത് ദേവി
തസ്യ മൃത്യുർ ന ജായതേ

10. അഷ്ടകം ശീതളാ ദേവ്യാ:
യോ നര :പ്രപഠേത് സദാ
വിസ്ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ .

11.  ശ്രോതവ്യം പഠിതവ്യം ച
ശ്രദ്ധാ ഭക്തി സമന്വിതൈ:
ഉപസർഗ്ഗ വിനാശായ
പരം സ്വസ്ത്യയനം മഹത് .

12. ശീതളേ ത്വം ജഗന്മാതാ
ശീതളേ ത്വം ജഗത് പിതാ
ശീതളേ ത്വം ജഗദ്ധാത്രീ
ശീതളായൈ നമോ നമ:

13. രാസഭോ ഗർദ്ദഭശ്ചൈവ
ഖരോ വൈശാഖ നന്ദന :
ശീതളാ വാഹന ശ്ചൈവ
ദൂർവ്വാകന്ദ നികൃന്തന:

14. ഏതാനി ഖരനാമാനി
ശീതളാഗ്രേ തു യ: പഠേത്
സ: സർവ്വം ദുഷ്കൃതം ത്യക്ത്വാ
പ്രാപ്നോതി പരമം പദം

15. പ0നാദസ്യ ദേവേശി
കിം ന സിദ്ധ്യതി ഭൂതലേ
സത്വരാജ മിദം ദേവി
സംക്ഷേപാത് കഥിതം മയാ !!

ഹരി ഓം

No comments:

Post a Comment