Friday, April 24, 2020

ഓം ശ്രീ ദേവ്യൈ നമഃ

സുപ്രഭാതം

ഇന്ന് 24-4-2020 ( മേടം 11,,1195 )
വെള്ളി,  ഭരണി നക്ഷത്രം 
നക്ഷത്ര ദേവത യമൻ
നക്ഷത്രാധിപൻ ശുക്രൻ

ഉദയം 6.12 അസ്തമയം 6.28 (Trivandrum)
ദിനമാനം 12 .16

ഗുളികോദയം 8.39 am

വൈശാഖം 1
ശുക്ള പ്രഥമ
സിംഹക്കരണം
ആയുഷ്മാൻ നിത്യ യോഗം
മനുഷ്യ ഗണം, പുരുഷ യോനി
നെല്ലി വൃക്ഷം, പുള്ള് പക്ഷി
ആന മൃഗം, പൃഥ്വി ഭൂതം

ഉത്തരായനം
അശ്വതി ഞാറ്റുവേല
വസന്ത ഋതു

നക്ഷത്ര വിശേഷം :-
കിണർ, കുളം തുടങ്ങിയവ കുഴിക്കുന്നതിനും
ആയുധം, വിഷം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ദാരുണ കർമ്മങ്ങൾക്കും ഗുഹാപ്രവേശത്തിനും ഗണിതം, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾക്കും ഭരണി നക്ഷത്രം ഉത്തമമാണ്. മററു ശുഭകാര്യങ്ങൾക്ക് കൊള്ളില്ല.

പാദ ദോഷമുള്ള നക്ഷത്രമാണ്

ഭാഗ്യസ്ഥാനത്ത് ശിഖിയും കർമ്മസ്ഥാനത്ത് ശനിയും വ്യാഴവും ചൊവ്വയും സ്ഥിതി ചെയ്യുന്നു.പൊതുവേ നല്ല കാലമാണ് ഈ വർഷം.

രേവതി, പൂരുരുട്ടാതി, അവിട്ടം എന്നി നക്ഷത്രക്കാർക്കും കന്നിക്കുറുകാർക്കും ഭരണി ശുഭ നക്ഷത്രമല്ല.

സുദിനമാവട്ടെ ഇന്ന്.

ജ്യോതിഷ, വാസ്തു സംബന്ധമായ സംശയ നിവാരണത്തിനും പരിഹാരത്തിനും
വിജയാമേനോൻ ജ്യോതിഷ രത്ന
9447696 190

ലോകാ: സമസ്താഃ സുഖിനോ ഭവന്തു

ഓം ശാന്തി: ശാന്തി: ശാന്തി:

No comments:

Post a Comment