Tuesday, April 14, 2020

*ശുഭചിന്ത*
🌷🟢🌷🟢🌷🟢🌷
*ധന ജന യൌവന ഗര്‍വം*
*ഹരതി നിമേഷാല്‍ കാലഃ* *സര്‍വം മായാമയാമിദമഖിലം*
*ബുദ്ധ്വാ ബ്രഹ്മപദം*
*ത്വം പ്രവിശ വിദിത്വാ*

സമ്പത്ത്, ആള്‍ബലം യൌവനം ഇവയില്‍ ഒരിക്കലും അഹങ്കരിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട് കാലത്തിനു അതിനെ ഇല്ലാതാക്കാന്‍ കഴിയും. ഇതെല്ലാം നിലനില്‍ക്കുന്നതല്ല എന്ന് അറിഞ്ഞു ബ്രഹ്മപദം സാക്ഷാത്കരിക്കൂ.
സനേഹപൂർവ്വം....🌹🌹
🌷🟢🌷🟢🌷🟢🌷🟢🌷

No comments:

Post a Comment