🌹🌹നമ്മെ പ്രാണനായി കരുതുന്നവർപോലും നമ്മുടെ പ്രാണൻ വേര്‍പ്പെട്ടാൽ പിന്നീടുള്ള യാത്രയിൽ പിന്‍തുടരുകയില്ല. അതുകൊണ്ടാണ് ഈ നശ്വര പ്രപഞ്ചത്തെ ആശ്രയിക്കാതെ അനശ്വരനായ ഈശ്വരനെ ആശ്രയിക്കുവാൻ മഹാത്മാക്കൾ ഉപദേശിക്കുന്നത്. എല്ലാറ്റിന്റെയും ആധാരം ഈശ്വരനാകുന്നു. പരിപൂര്‍ണമായും ഈശ്വരനെ ആശ്രയിക്കുന്നവർക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല.
പദാര്‍ത്ഥ (ഭൗതിക)പ്രപഞ്ചത്തെ ആശ്രിയിച്ചാല്‍ പരമാര്‍ത്ഥജ്ഞാനം (ആത്മജ്ഞാനം) ഉണ്ടാവുകയില്ല.യഥാര്‍ത്ഥ്യംവിസ്മരിക്കപ്പെടും. ലൗകികവും മതേതരവുമായ അറിവുകള്‍ ഒരിക്കലും ആത്മീയമേഖലയില്‍ പ്രയോജനപ്പെടുകയില്ല. അതിനാൽ ആത്മീയജ്ഞാനം വളര്‍ത്താനാണ് ഓരോരുത്തരും യത്നിക്കേണ്ടത്. അമരത്വത്തിലേയ്ക്കുള്ള വഴി ദുരാചാരം ത്യജിക്കലാണ്. അതിന് കാമക്രോധലോഭമദമാത്സര്യാദി ദുര്‍ഗ്ഗുണങ്ങള്‍ വെടിഞ്ഞ് ഹൃദയത്തില്‍ ഭഗവാനെ പ്രതിഷ്ഠിയ്ക്കണം..
ഈശ്വരനെന്നത് - ശരീരമോ ശരീരവുമായിബന്ധമുള്ളതോഅല്ലാ...
ശരീരത്തെപ്രവർത്തിപ്പിക്കുന്ന ചയ്‌തന്യശക്തിയായ ആത്മാവിന്റെനാഥനാണ്..
ശരിയായതിരിച്ചറിവുണ്ടാകുമ്പോഴേ ഈശ്വരീയശക്തികൾ - ഗുണങ്ങൾഅനുഭവിക്കാൻ കഴിയൂ..ഈശ്വരൻ സർവ്വപ്രാപ്തികളുടെയും സ്രോതസ്സാണ്.....!!
ഈശ്വരനെജ്യോതിസ്വരൂപം - ജ്ഞാനസാഗരൻ - സ്നേഹസാഗരൻ - നിരാകാരം.....എന്നെല്ലാംവിളിക്കുന്നു....എങ്കിലൊരുവസ്തുവോ - ശരീരാധാരിയോ അല്ലല്ലോ.....🌹🌹

No comments:
Post a Comment