Friday, April 24, 2020

അഥർവ്വവേദം വൈറസ്സുകളെപ്പറ്റി പറയുന്നു
അവയുടെ ചികിത്സയും

ഓം അസ്യശ്രീ മഹിമഹാമന്ത്രസ്യ കാണ്വൻ ഋഷി: അനുഷ്ടുപ് ബൃഹതീ ഛന്ദ:  മഹിമഹാദേവതാ

ഇന്ദ്രസ്യയാ മഹീ ദൃഷത് കൃമേർവിശ്വസ്യ തർഹണീ
തയാപിനഷ്മി സം ക്രിമീൻ ദൃഷദാ ഖല്വാൻ ഇവ .

ദൃഷ്ടമദൃഷ്ട്ര മതൃഹമഥോ കുരൂരുമതൃഹം
അല്ഗണ്ഡുൻ സർവാൻ ഛലുനാൻ ക്രിമീൻ വചസാജംഭയാമസി .

അല്ഗണ്ഡൂൻ ഹന്മി മഹതാ വധേന ദൂനാ അദൂനാ അരസാ അഭൂവൻ
ശിഷ്ടാനശിഷ്ടാൻ നി തിരാമി വാചാ യഥാക്രിമീണാം നകിരുച്ഛിഷാ തൈ

അന്വാന്ത്ര്യം ശീർഷണ്യമഥോ പാർഷ്ടേയം ക്രിമീൻ
അവസ്കവം വ്യധ്വരം ക്രിമീൻ വചസാ ജംഭ യാമസി.

യേ കൃമയ പർവതേഷു വനേഷ്യോഷധീഷു പശുഷ്വപ്സ്വന്ത:
യേ അസ്മാകം തന്വമാവിവിശു: സർവ്വം തദ്ധന്മി ജനിമ ക്രിമീണാം .
Soman 

No comments:

Post a Comment