Sunday, April 12, 2020

🌞🔥👣✌🏼🌹🙏🏼

*അഗ്നി തത്വത്തെ അടുത്തറിയുക.*

*ശരീരത്തേ നിലനിർത്തുന്നത് ആത്മാവെന്ന ജീവാഗ്നിയെങ്കിൽ, മനസ്സെന്നത് അതേ ജീവാഗ്നിയുടെ താപം തന്നെയാണ്..*

*ബുദ്ധിയാകട്ടെ  "അതേതാപത്താൽ തന്നെ 'ഓടിനടന്നു പ്രവർത്തിക്കുന്ന' വായു തുല്യം"..*

*ഇതെല്ലാം ചേർന്ന പ്രകാശമാണ് ഞാൻ എന്ന സത്യം(സത്വം).*

*ഇതേ ജീവാഗ്നി തന്നെ വ്യക്തിയെ ,ലെൻസ് വെയിലിൽ പിടിച്ചു കൊണ്ടു  പരുത്തി തീ പിടിപ്പിക്കുന്ന പോലെ, ദൈവീക ശക്തത്തിയിലേക്കു എത്തിക്കുകയും ചെയ്യുന്നു...*

 🕉️🕉️🕉️🕉️് 🌹🙏

No comments:

Post a Comment