Monday, April 13, 2020

"നാദത്തിലുണ്ടാം നമ:ശ്ശിവായപ്പൊരുൾ നാം എന്നറിഞ്ഞു കൊണ്ടാടു പാമ്പേ "- (നാരായണ ഗുരു)

നമ:ശ്ശിവായ
5 വിധത്തിൽ നമ്മിൽ
സ്ഥൂല പഞ്ചാക്ഷരി
സൂക്ഷ്മപഞ്ചാക്ഷരി
കാര്യ പഞ്ചാക്ഷരി
കാരണ പഞ്ചാക്ഷരി
മഹാകാരണ പഞ്ചാക്ഷരി

കാര്യ പഞ്ചാക്ഷരി- പൃഥ്വി, ജലം, അഗ്നി, വായു ,ആ കാശം - പ്രപഞ്ചം - ഇതും സ്ഥൂല പഞ്ചാക്ഷരി
ഇവ നമ്മിൽ ശരീരമായി സ്ഥൂലരൂപത്തിൽപൃഥ്വി- ന
മുഖം - വായ_ നീർ - മ
കണ്ണിൽ - അഗ്നി-ശ്ശി
മൂക്കിൽ - കാറ്റ് (വായു ) - വാ
കാതിൽ - ആകാശം (ശബ്ദം) - യ

സൂക്ഷ്മപഞ്ചാക്ഷരി -

സൂക്ഷ്മങ്ങളായ ഷഢാധാരങ്ങളിൽ
മൂലാധാരം - ഗണപതി + ഓംകാര രൂപ മുരുകൻ
സ്വാധിഷ്ഠാനം - പിറവിക്കു കാരണം - പൃഥ്വി- ബ്രഹ്മാവ് - ന

മണിപുരകം - ജലം - വിഷ്ണു - മ
അനാഹത - അഗ്നി-ശ്ശി
വിശുദ്ധി - അറിവ് - വായു-വാ
ആജ്ഞ മുതൽ മുകളിൽ - ആകാശം - യ

തളള വിരൽ - അഗ്നി-ശ്ശി
ചൂണ്ടുവിരൽ - വായു-വാ
നടുവിരൽ - ആകാശം - യ
മോതിരവിരൽ - ജലം - മ
ചെറുവിരൽ - പൃഥ്വി- ന
Maya lekha 

No comments:

Post a Comment