Saturday, May 02, 2020

മരിച്ചു കിടക്കുമ്പോൾ ,ആ ആൾ ഇല്ലല്ലോ എന്ന് പറഞ്ഞാണ് ദൈവത്തെ വിളിച്ചു കരയുന്നത് !
.
മരണ സമയത്ത് ഇല്ല എന്ന് വിചാരിക്കുന്ന ഏതോ ഒരു പൊരുൾ ,ഹാപ്പി ബർത്ത് ഡേയിൽ ,ഉണ്ടായിട്ടും കാണുന്നില്ലല്ലോ, എന്നത് ആശ്ചര്യകരവും കാണിച്ചു തരണമേ എന്ന് ഈശ്വരനെ ഉള്ളുരുകി പ്രാർത്ഥിച്ച് ,കരയേണ്ട ദിവസമല്ലേ ,ബർത്ത് ഡേ ആത്മാർത്ഥമായി വിഷ് ചെയ്യുന്നവർ!🤔🤔🤔
.
ഇതേ ചോദ്യം ,സ്വന്തം അനിയൻ മരിച്ചു കിടക്കുമ്പോൾ ആർത്ത് വിലപിക്കുന്ന അനിയൻ ടെ പത്നിയോടും ബന്ധുക്കളോടും ,ഹിരണ്യകശിപു എന്ന മഹാസുരൻ ,സുയജ്ഞൻ എന്ന രാജാവിൻടെ മരണത്തെ, യമനെയടക്കം ഉദാഹരണത്തിൽ പെടുത്തി,
ചോദിക്കുന്നുണ്ട്!
.
ഭാഗവതം സപ്തമസ്കന്ധം
അദ്ധ്യായം 2🕉
.
മനന പ്രധാനം🤔
Dr.  Hati

No comments:

Post a Comment