Tuesday, May 12, 2020

*🕉️ സുഭാഷിതം 🕉️*

       *കൃതേയദ്ധ്യായതോ വിഷ്ണും*
       *ത്രേതായാം യജതോ മഖൈ:*
        *ദ്വാപരെ പരിചര്യായാം*
        *കലൗ തത് ഹരികീർത്തനാത്*
▫▫▫▫▫▫▫▫▫▫▫
*കൃതയുഗത്തിൽ ധ്യാനവും ത്രേതായുഗത്തിൽ യാഗവും ദ്വാപരയുഗത്തിൽ പൂജയും കൊണ്ടുള്ള ഫലം തന്നെ കലിയുഗത്തിൽ ഹരിനാമകീർത്തനം കൊണ്ടുണ്ടാകും*

                       *===♾️===*

No comments:

Post a Comment