Monday, June 08, 2020

വജ്രത്തേക്കാൾ മൂർച്ചയുള്ളതാണ് വാക്ക്.  വാക്ക് അഗ്നിയാണ്, വാക്ക് വെളിച്ചമാണ്, വഴികാട്ടിയാണ്. വാക്ക് ശബ്ദമാണ്, ശബ്ദം നാദമാണ്, നാദം  ബ്രഹ്മമാണ്.  ഓരോ വാക്കും അറിഞ്ഞ് പ്രയോഗിക്കണം.   അതിന്റെ മൂർച്ച കൊണ്ട് കേൾക്കുന്നവന്റെ  ഹൃദയം ഭേദിക്കരുത്.   വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുണം

No comments:

Post a Comment