BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, August 06, 2021
ശിവ ഭുജംഗം
രചന:ശങ്കരാചാര്യർ
ഗലദ്ദാനഗണ്ഡം മിലദ്ഭൃംഗഷണ്ഡം
ചലച്ചാരുശുണ്ഡം ജഗത്ത്രാണശൗണ്ഡം
കനദ്ദന്തകാണ്ഡം വിപദ്ഭംഗചണ്ഡം
ശിവപ്രേമപിണ്ഡം ഭജേ വക്രതുണ്ഡം 1
അനാദ്യന്തമാദ്യം പരം തത്ത്വമർഥം
ചിദാകാരമേകം തുരീയം ത്വമേയം
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മഹഃശൈവമീഡേ 2
സ്വശക്ത്യാദിശക്ത്യന്തസിംഹാസനസ്ഥം
മനോഹാരിസർവാംഗരത്നോരുഭൂഷം
ജടാഹീന്ദുഗംഗാസ്ഥിശമ്യാകമൗലിം
പരാശക്തിമിത്രം നുമഃ പഞ്ചവക്ത്രം 3
ശിവേശാനതത്പൂരുഷാഘോരവാമാ\-
ദിഭിഃ പഞ്ചഭിർഹൃന്മുഖൈഃ ഷഡ്ഭിരംഗൈഃ
അനൗപമ്യ ഷട്ത്രിംശതം തത്ത്വവിദ്യാ\-
മതീതം പരം ത്വാം കഥം വേത്തി കോ വാ 4
പ്രവാലപ്രവാഹപ്രഭാശോണമർധം
മരുത്വന്മണിശ്രീമഹഃശ്യാമമർധം
ഗുണസ്യൂതമേതദ്വപുഃ ശൈവമന്തഃ
സ്മരാമി സ്മരാപത്തിസമ്പത്തിഹേതോഃ 5
സ്വസേവാസമായാതദേവാസുരേന്ദ്രാ\-
നമന്മൗലിമന്ദാരമാലാഭിഷിക്തം
നമസ്യാമി ശംഭോ പദാംഭോരുഹം തേ
ഭവാംഭോധിപോതം ഭവാനീവിഭാവ്യം 6
ജഗന്നാഥ മന്നാഥ ഗൗരീസനാഥ
പ്രപന്നാനുകമ്പിന്വിപന്നാർതിഹാരിൻ
മഹഃസ്തോമമൂർതേ സമസ്തൈകബന്ധോ
നമസ്തേ നമസ്തേ പുനസ്തേ നമോഽസ്തു 7
വിരൂപാക്ഷ വിശ്വേശ വിശ്വാദിദേവ
ത്രയീമൂല ശംഭോ ശിവ ത്ര്യംബക ത്വം
പ്രസീദ സ്മര ത്രാഹി പശ്യാവമുക്ത്യൈ
ക്ഷമാം പ്രാപ്നുഹി ത്ര്യക്ഷ മാം രക്ഷ മോദാത് 8
മഹാദേവ ദേവേശ ദേവാദിദേവ
സ്മരാരേ പുരാരേ യമാരേ ഹരേതി
ബ്രുവാണഃ സ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തതോ മേ ദയാശീല ദേവ പ്രസീദ 9
ത്വദന്യഃ ശരണ്യഃ പ്രപന്നസ്യ നേതി
പ്രസീദ സ്മരന്നേവ ഹന്യാസ്തു ദൈന്യം
ന ചേത്തേ ഭവേദ്ഭക്തവാത്സല്യഹാനി\-
സ്തതോ മേ ദയാലോ സദാ സംനിധേഹി 10
അയം ദാനകാലസ്ത്വഹം ദാനപാത്രം
ഭവാനേവ ദാതാ ത്വദന്യം ന യാചേ
ഭവദ്ഭക്തിമേവ സ്ഥിരാം ദേഹി മഹ്യം
കൃപാശീല ശംഭോ കൃതാർഥോഽസ്മി തസ്മാത് 11
പശും വേത്സി ചേന്മാം തമേവാധിരൂഢഃ
കലങ്കീതി വാ മൂർധ്നി ധത്സേ തമേവ
ദ്വിജിഹ്വഃ പുനഃ സോഽപി തേ കണ്ഠഭൂഷാ
ത്വദംഗീകൃതാഃ ശർവ സർവേഽപി ധന്യാഃ 12
ന ശക്നോമി കർതും പരദ്രോഹലേശം
കഥം പ്രീയസേ ത്വം ന ജാനേ ഗിരീശ
തഥാഹി പ്രസന്നോഽസി കസ്യാപി കാന്താ\-
സുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ 13
സ്തുതിം ധ്യാനമർചാം യഥാവദ്വിധാതും
ഭജന്നപ്യജാനന്മഹേശാവലംബേ
ത്രസന്തം സുതം ത്രാതുമഗ്രേ മൃകണ്ഡോ\-
ര്യമപ്രാണനിർവാപണം ത്വത്പദാബ്ജം 14
ശിരോദ്ദൃഷ്ടിഹൃദ്രോഗശൂലപ്രമേഹ\-
ജ്വരാർശോജരായക്ഷ്മഹിക്കാവിഷാർതാൻ
ത്വമാദ്യോ ഭിഷഗ്ഭേഷജം ഭസ്മ ശംഭോ
ത്വമുല്ലാഘയാസ്മാന്വപുർലാഘവായ 15
ദരിദ്രോഽസ്മ്യഭദ്രോഽസ്മി ഭഗ്നോഽസ്മി ദൂയേ
വിഷ്ണ്ണോഽസ്മി സന്നോഽസ്മി ഖിന്നോഽസ്മി ചാഹം
ഭവാൻപ്രാണിനാമന്തരാത്മാസി ശംഭോ
മമാധിം ന വേത്സി പ്രഭോ രക്ഷ മാം ത്വം 16
ത്വദക്ഷ്ണോഃ കടാക്ഷഃ പതേത്ത്ര്യക്ഷ യത്ര
ക്ഷണം ക്ഷ്മാ ച ലക്ഷ്മീഃ സ്വയം തം വൃണാതേ
കിരീടസ്ഫുരച്ചാമരച്ഛത്രമാലാ\-
കലാചീഗജക്ഷൗമഭൂഷാവിശേഷൈഃ 17
ഭവാന്യൈ ഭവായാപി മാത്രേ ച പിത്രേ
മൃഡാന്യൈ മൃഡായാപ്യഘഘ്ന്യൈ മഖഘ്നേ
ശിവാംഗ്യൈ ശിവാംഗായ കുർമഃ ശിവായൈ
ശിവായാംബികായൈ നമസ്ത്ര്യംബകായ 18
ഭവദ്ഗൗരവം മല്ലഘുത്വം വിദിത്വാ
പ്രഭോ രക്ഷ കാരുണ്യദൃഷ്ട്യാനുഗം മാം
ശിവാത്മാനുഭാവസ്തുതാവക്ഷമോഽഹം
സ്വശക്ത്യാ കൃതം മേഽപരാധം ക്ഷമസ്വ 19
യദാ കർണരന്ധ്രം വ്രജേത്കാലവാഹ\-
ദ്വിഷത്കണ്ഠഘണ്ടാഘണാത്കാരനാദഃ
വൃഷാധീശമാരുഹ്യ ദേവൗപവാഹ്യം
തദാ വത്സ മാ ഭീരിതി പ്രീണയ ത്വം 20
യദാ ദാരുണാഭാഷണാ ഭീഷണാ മേ
ഭവിഷ്യന്ത്യുപാന്തേ കൃതാന്തഖ്യ ദൂതാഃ
തദാ മന്മനസ്ത്വത്പദാംഭോരുഹസ്ഥം
കഥം നിശ്ചലം സ്യാന്നമസ്തേഽസ്തു ശംഭോ 21
യദാ ദുർനിവാരവ്യഥോഽഹം ശയാനോ
ലുഠന്നിഃശ്വസന്നിഃസൃതാവ്യക്തവാണിഃ
തദാ ജഹ്ഢുകന്യാജലാലങ്കൃതം തേ
ജടാമണ്ഡലം മന്മനോമന്ദിരം സ്യാത് 22
യദാ പുത്രമിത്രാദയോ മത്സകാശേ
രുദന്ത്യസ്യ ഹാ കീദൃശീയം ദശേതി
തദാ ദേവദേവേശ ഗൗരീശ ശംഭോ
നമസ്തേ ശിവായേത്യജസ്രം ബ്രവാണി 23
യദാ പശ്യതാം മാമസൗ വേത്തി നാസ്മാ\-
നയം ശ്വാസ ഏവേതി വാചോ ഭവേയുഃ
തദാ ഭൂതിഭൂഷം ഭുജംഗാവനദ്ധം
പുരാരേ ഭവന്തം സ്ഫുടം ഭാവയേയം 24
യദാ യാതനാദേഹസന്ദേഹവാഹീ
ഭവേദാത്മദേഹേ ന മോഹോ മഹാന്മേ
തദാ കാശശീതാംശുസങ്കാശമീശ
സ്മരാരേ വപുസ്തേ നമസ്തേ സ്മരാണി 25
യദാപാരമച്ഛായമസ്ഥാനമദ്ഭി\-
ർജനൈർവാ വിഹീനം ഗമിഷ്യാമി മാർഗം
തദാ തം നിരുന്ധൻകൃതാന്തസ്യ മാർഗം
മഹാദേവ മഹ്യം മനോജ്ഞം പ്രയച്ഛ 26
യദാ രൗരവാദി സ്മരന്നേവ ഭീത്യാ
വ്രജാമ്യത്ര മോഹം മഹാദേവ ഘോരം
തദാ മാമഹോ നാഥ കസ്താരയിഷ്യ\-
ത്യ്നാഥം പരാധീനമർധേന്ദുമൗലേ 27
യദാ ശ്വേതപത്രായതാലംഘ്യശക്തേഃ
കൃതാന്താദ്ഭയം ഭക്തവാത്സല്യഭാവാത്
തദാ പാഹി മാം പാർവതീവല്ലഭാന്യം
ന പശ്യാമി പാതാരമേതാദൃശം മേ 28
ഇദാനീമിദാനീം മൃതിർമേ ഭവിത്രീ\-
ത്യഹോ സന്തതം ചിന്തയാ പീഡിതോഽസ്മി
കഥം നാമ മാ ഭൂന്മൃതൗ ഭീതിരേഷാ
നമസ്തേ ഗതീനാം ഗതേ നീലകണ്ഠ 29
അമര്യാദമേവാഹമാബാലവൃദ്ധം
ഹരന്തം കൃതാന്തം സമീക്ഷ്യാസ്മി ഭീതഃ
മൃതൗ താവകാംഘ്ര്യബ്ജദിവ്യപ്രസാദാ\-
ദ്ഭവാനീപതേ നിർഭയോഽഹം ഭവാനി 30
ജരാജന്മഗർഭാധിവാസാദിദുഃഖാ\-
ന്യസഹ്യാനി ജഹ്യാം ജഗന്നാഥ ദേവ
ഭവന്തം വിനാ മേ ഗതിർനൈവ ശംഭോ
ദയാലോ ന ജാഗർതി കിം വാ ദയാ തേ 31
ശിവായേതി ശബ്ദോ നമഃപൂർവ ഏഷ
സ്മരന്മുക്തികൃന്മൃത്യുഹാ തത്ത്വവാചീ
മഹേശാന മാ ഗാന്മനസ്തോ വചസ്തഃ
സദാ മഹ്യമേതത്പ്രദാനം പ്രയച്ഛ 32
ത്വമപ്യംബ മാം പശ്യ ശീതാംശുമൗലി\-
പ്രിയേ ഭേഷജം ത്വം ഭവവ്യാധിശാന്തൗ
ബഹുക്ലേശഭാജം പദാംഭോജപോതേ
ഭവാബ്ധൗ നിമഗ്നം നയസ്വാദ്യ പാരം 33
അനുദ്യല്ലലാടാക്ഷിവഹ്നിപ്രരോഹൈ\-
രവാമസ്ഫുരച്ചാരുവാമോരുശോഭൈഃ
അനംഗഭ്രമദ്ഭോഗിഭൂഷാവിശേഷൈ\-
രചന്ദ്രാർധചൂഡൈരലം ദൈവതൈർനഃ 34
അകണ്ഠേകലങ്കാദനംഗേഭുജംഗാ\-
ദപാണൗകപാലാദഫാലേനലാക്ഷാത്
അമൗളൗശശാങ്കാദവാമേകലത്രാ\-
ദഹം ദേവമന്യം ന മന്യേ ന മന്യേ 35
മഹാദേവ ശംഭോ ഗിരീശ ത്രിശൂലിം\-
സ്ത്വദീയം സമസ്തം വിഭാതീതി യസ്മാത്
ശിവാദന്യഥാ ദൈവതം നാഭിജാനേ
ശിവോഽഹം ശിവോഽഹം ശിവോഽഹം ശിവോഽഹം 36
യതോഽജായതേദം പ്രപഞ്ചം വിചിത്രം
സ്ഥിതിം യാതി യസ്മിന്യദേകാന്തമന്തേ
സ കർമാദിഹീനഃ സ്വയഞ്ജ്യോതിരാത്മാ
ശിവോഽഹം ശിവോഽഹം ശിവോഽഹം ശിവോഽഹം 37
കിരീടേ നിശേശോ ലലാടേ ഹുതാശോ
ഭുജേ ഭോഗിരാജോ ഗലേ കാലിമാ ച
തനൗ കാമിനീ യസ്യ തത്തുല്യദേവം
ന ജാനേ ന ജാനേ ന ജാനേ ന ജാനേ 38
അനേന സ്തവേനാദരാദംബികേശം
പരാം ഭക്തിമാസാദ്യ യം യേ നമന്തി
മൃതൗ നിർഭയാസ്തേ ജനാസ്തം ഭജന്തേ
ഹൃദംഭോജമധ്യേ സദാസീനമീശം 39
ഭുജംഗപ്രിയാകൽപ ശംഭോ മയൈവം
ഭുജംഗപ്രയാതേന വൃത്തേന കൢപ്തം
നരഃ സ്തോത്രമേതത്പഠിത്വോരുഭക്ത്യാ
സുപുത്രായുരാരോഗ്യമൈശ്വര്യമേതി 40
No comments:
Post a Comment