Friday, October 01, 2021

 *🙏നമസ്തേ🙏*


*🌹🙏🌹സുഭാഷിതം🌹🙏🌹*

 

*ശ്ലോകം* 

 🔅🔅🔅

*ആചാരഃ കുലമാഖ്യാതി*

*ദേശമാഖ്യാതി ഭാഷണം*

*സംഭ്രമഃ സ്നേഹമാഖ്യാതി*

*വപുരാഖ്യാതി ഭോജനം*

*(ചാണക്യ നീതി)*


🍁🍁🍁🍁🍁🍁🍁🍁


*സാരം*


*ഒരാളുടെ പെരുമാറ്റത്തിൽ നിന്നും അയാളുടെ കുലവും, സംസാരത്തിൽ നിന്ന് അയാളുടെ നാടും,ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.*


🌹🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment