Thursday, October 14, 2021

 മഹാനവമി ദിനാശംസകൾ


" അംബിതമേ നദീതമേ 

    ദേവിതമേ സരസ്വതി

    അപ്രശസ്താ ഇവ സ്മസി

    പ്രശസ്തിമംബ നസ്കൃധി "

               ( ഋഗ്വേദം. 2.8.10 )

സാരം  :

    " അമ്മമാരിൽ വച്ച് ഉത്തമയും, നദികളിൽ വച്ച് ഉൽകൃഷ്ടയും, ദേവിമാരിൽ വച്ച് ശ്രേഷ്ഠയും ആയ അല്ലയോ സരസ്വതി, ദാരിദ്ര്യത്താൽ ഞങ്ങൾ അസമൃദ്ധന്മാർ പോലെ ആയിത്തീരുന്നു. അല്ലയോ അമ്മേ, ഞങ്ങൾക്ക് സമൃദ്ധി ഉണ്ടാക്കിത്തന്നാലും. "

ധനധാന്യസമൃദ്ധിയ്ക്കായി, സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

No comments:

Post a Comment