Friday, October 22, 2021

 ജീവിതത്തിൽ വിദ്യാഭ്യാസം നേടി നല്ല ജോലി കിട്ടി. കെട്ടിടം പണിഞ്ഞു. പിന്നെ വിവാഹം കഴിഞ്ഞ് കുട്ടികൾ ആയി. അവരുടെ വിദ്യാഭ്യാസം കഴിഞ്ഞു. അവർക്കും ജോലിയായി വിവാഹം കഴിഞ്ഞ് കുട്ടികളും ആയി. എന്നിട്ടും വിഷാദം അഥവാ ദുഃഖം ഉണ്ടാകുക എങ്കിൽ ആത്മീയ ജീവിതത്തിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കണം.

No comments:

Post a Comment