Wednesday, November 24, 2021

 ആവശ്യങ്ങൾ കൂടി കൂടി വരുന്നത് കൊണ്ട് ആവശ്യങ്ങളും അനാവശ്യങ്ങളും കൂട്ടി കൂട്ടി വച്ചു അതു കാത്തു സൂക്ഷിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അതെല്ലാം ഭക്തിക്കു തടസ്സം. അതാണ് ബുദ്ധിമുട്ട് എന്നു പറയുന്നത്.

No comments:

Post a Comment