Friday, March 03, 2023

🌹_ പ്രഭാത ചിന്തകൾ🌹 സ്നേഹപൂര്‍വ്വം എന്തിനെ നോക്കിയാലും അതിനു പ്രത്യേകിച്ചൊരു ഭംഗി കാണും. ആ സമയത്ത് ലോകം മുഴുവനും തന്നെ അതീവ സുന്ദരമായി തോന്നും, സ്നേഹം എന്നത് നമ്മള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല, അത് നമ്മള്‍ തന്നെയാണെന്നത് ബോദ്ധ്യമാവണം. സ്‌നേഹിക്കാൻ തുടങ്ങാം നമുക്ക്, നമ്മുടെ ജോലിയെ, ഉത്തരവാദിത്തങ്ങളെ, ബന്ധങ്ങളെ അങ്ങിനെ എല്ലാറ്റിനെയും... ശേഷം എല്ലാം നമ്മിലേക്ക് വന്നു നിറഞ്ഞു കൊള്ളും. 🌹 സുപ്രഭാതം🙏 ശുഭദിനം 🌹

No comments:

Post a Comment