Thursday, April 20, 2023

സമയം കണക്കാക്കാനുളള ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.1 വിനാഴിക - 24 സെക്കന്‍ഡ് 2.5 വിനാഴിക - 1 മിനിറ്റ് 60 വിനാഴിക - 1 നാഴിക = 24 മിനിറ്റ് 2.5 നാഴിക - 1 മണിക്കൂര്‍ 60 നാഴിക - 1 ദിവസം 7 ദിവസം - 1 ആഴ്ച 2 ആഴ്ച - 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു). 2 പക്ഷം - 1 മാസം 2 മാസം - 1 ഋതു 6 മാസം - 1 അയനം 2 അയനം - 1 വര്‍ഷം.

No comments:

Post a Comment