Friday, June 16, 2023

*ഇന്നത്തെ ചിന്താ പ്രഭാതം* 🌴🌻🌴🌻🌴 _*വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ തിരിച്ച് വിടുക. ഓർക്കുക. തളർന്ന മനസ്സിൽ രോഗാണു വേഗം മുട്ടയിട്ട് അടയിരിക്കും.!* *അതു കൊണ്ട് ധീരതയോടെ തന്നെ മുന്നേറി നല്ലജീവിതം നയിക്കുക*_ ✒️✒️✒️✒️✒️ _*ബന്ധങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധരുമാവുക. പരസ്പര വിശ്വാസം കാത്ത് സൂക്ഷിക്കുക. ഇന്ന് അവഗണിക്കപ്പെട്ടാലും നിരാശരാവരുത് .നിങ്ങളാണ് ശരിയെന്ന് കാലം തെളിയിക്കുന്ന ഒരു ദിവസം വരും. അന്ന് പുഞ്ചിരിക്കുക. അവഗണിച്ചവരോടും.!*_ ✒️✒️✒️✒️✒️ *എല്ലാ കുടുംബാംഗങ്ങൾക്കുംശുഭദിനം* 🙏🏽🙏🏽🌹🙏🏽🙏🏽 *ഹരേകൃഷ്ണാ*

No comments:

Post a Comment