ഭഗവാൻ അർജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞോ?.
എല്ലാപേർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണ്.
ഭഗവാൻ പറയുന്നു നീ യുദ്ധം ചെയ്യാൻ ക്ഷത്രിയനായി ജനിച്ചവനാണ്. ഇപ്പോൾ യുദ്ധം ചെയ്തില്ലെങ്കിലും നിന്റെ മനസ്സിൽ എപ്പോഴും യുദ്ധം നടന്നുകൊണ്ടേയിരിക്കും.
അതുകൊണ്ട് യുദ്ധസ്യ ഭാരത.
No comments:
Post a Comment