സുഭാഷിതം🔥*
✨✨✨✨✨✨✨✨✨✨✨
*_വരം ദാരിദ്ര്യമന്യായ-_*
*_പ്രഭവാദ്വി ഭവാദിഹ_*
*_കൃശതാഭിമതം ദേഹേ_*
*_പീനതാ ന തു ശോഫത: ._*
✨✨✨✨✨✨✨✨✨✨✨
*_അന്യായമായി സമ്പാദിച്ച സമ്പത്തിനേക്കാൾ ശ്രേഷ്ഠം ദാരിദ്ര്യമാണ്. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്ന തടിയേക്കാൾ ഭേദം മെലിച്ചിലാണ് ._*
*ೋ❀❀ೋ══ • ══ೋ❀❀ೋ*
No comments:
Post a Comment