ദ്വൈതം, വിശിഷ്ടാദ്വൈതം അദ്വൈതം
ഹനുമാൻ ശ്രീരാമനോട് പറയുന്നു
ദേഹബുദ്ധ്യാ തു ദാസോഹം
ജീവബുദ്ധ്യാ ത്വദംശകഃ
ആത്മബുദ്ധ്യാ തമേവാഹം
ഇതി മേ നിശ്ചിതാ മതിഃ
ജീവബുദ്ധ്യാ ത്വദംശകഃ
ആത്മബുദ്ധ്യാ തമേവാഹം
ഇതി മേ നിശ്ചിതാ മതിഃ
ദേഹബുദ്ധ്യാ ചിന്തിച്ചാല്‍ ഞാന്‍ അവിടുത്തെ ദാസനാണ്. ജീവാത്മാഭാവത്തില് ചിന്തിച്ചാല്‍ ഭഗവാന്റെ അംശം തന്നെയാണ്. തന്റെ യജമാനനായ രാമനെ ആത്മതലസ്വരൂപിയായി ചിന്തിച്ചാല്‍ അങ്ങും ഞാനും ഒന്നാണ്.