Tuesday, September 19, 2017

''വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മര കൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര''
ഈ പവിത്ര ഭാരതത്തിന്റെ സനാതനധർമ സംസ്കൃതിയിൽ ജനിച്ചു വീഴുന്ന ഏതൊരു ശരീരവും ആത്മാവായി പരിണമിക്കുന്നത് ഇഹലോക ജീവിതം നയിച്ച ശരീരത്തെ ഭസ്മമാക്കി വായുവിൽ ലയിപ്പിച്ചു കൊണ്ടാണ്. ജീവിച്ചിരിക്കുമ്പോൾ ഹിന്ദു മതത്തെയും ആചാരങ്ങളെയും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ആക്ഷേപിക്കുകയും പുശ്ചിക്കുകയും തെറി പറയുകയും ചെയ്‌താൽ മാത്രമേ പുരോഗമന ചിന്താഗതിക്കാരും വിപ്ലവകാരിയുമൊക്കെ ആകുകയുള്ളൂ എന്ന അബദ്ധധാരണ കൊണ്ട് നടക്കുന്നവർ  ഈ പരമമായ സത്യത്തെ, ഓർത്തിരുന്നാൽ അവർക്ക് കൊള്ളാം..

No comments:

Post a Comment