ആകാശവും വായുവും തീയും വെള്ളവും ഭൂമിയും നക്ഷത്രാദി ജ്യോതിസ്സുകളും മൃഗങ്ങളും ദിക്കുകളും മരങ്ങളും നദികളും സമുദ്ര ങ്ങളും മറ്റെന്തെല്ലാമുണ്ടോ അവയൊക്കെയും ശ്രീഹരിയുടെ ശരീരമെന്നു കണ്ടു തന്മയനായി വണങ്ങുക.
ഖം വായുമഗ്‌നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീന്‍
സരിത്‌സമുദ്രാംശ്ച ഹരേഃ ശരീരം
യത്കിഞ്ച ഭൂതം പ്രണമേദനന്യഃ. (ഭാ. 11. 2. 41)
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീന്‍
സരിത്‌സമുദ്രാംശ്ച ഹരേഃ ശരീരം
യത്കിഞ്ച ഭൂതം പ്രണമേദനന്യഃ. (ഭാ. 11. 2. 41)
No comments:
Post a Comment