Wednesday, September 27, 2017

അമ്മയുടെ ഗർഭത്തിൽ ഒമ്പതു മാസവും, ഒമ്പതു ദിവസവും, ഒമ്പതു നാഴികയും, ഒമ്പതു വിനാഴികയും കൊണ്ട് ജ്ഞാനാത്മകതയാൽ രൂപം പ്രാപിച്ചെങ്കിലും മായബന്ധത്തോടെ - അജ്ഞാനത്തോടെ - ബാഹ്യലോകത്തേക്ക് ജനിച്ച് വീണശേഷം മായാബന്ധത്തിൽ നിന്നും അജ്ഞതയിൽ നിന്നും ജ്ഞാനപ്രകാശത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ബാഹ്യലോകത്ത് ഒമ്പതു ദിവസം അമ്മയെ പൂജിച്ച് - നവരാത്രി പൂജനടത്തി - വിജയദശമി ദിനത്തിൽ ഓങ്കാരസ്മരണയോടെ - ഓങ്കാരമോതലോടെ - വിദ്യാരഭം കുറിക്കുന്നത്. ഇത് പൂർണ്ണതയിൽ നിന്നും പുർണ്ണത സംഭവിക്കുന്നു...rajeev

No comments:

Post a Comment