Friday, September 15, 2017

വാക്കും ശ്വാസവുമായ സാമ-ഋതുക്കൾ ദമ്പതികളാണ്. ഒംകാരത്തിൽ അവർ സമ്മേളിച്ച് ഇച്ഛാസാഫല്യത്തിലെത്തുന്നു. ഇത് മനസ്സിലാക്കി ഒംകാരത്തെ അവിഭക്തമായി ധ്യാനിക്കുന്നവർക്ക് എല്ലാ ഇച്ഛകളും സാധിക്കുന്നു" ..ഛാന്ദോഗ്യോപനിഷത്ത്.

No comments:

Post a Comment