ലക്ഷ്മണോപദേശം
( തുടർച്ച )
ദേഹാഭിമാനം നിമിത്തം അഹംബുദ്ധി കൈക്കൊ
ണ്ട് നമ്മൾ,'ഞാൻ ബ്രാഹ്മ
ണൻ' 'ഞാൻ ചക്രവർത്തി'
'ഞാൻ ആഢ്യൻ' എന്നിങ്ങ
നെ ആവർത്തിച്ചുകൊണ്ടി
രിക്കുന്നു. ശരീരം കാലംക
ഴിയുമ്പോൾ വെന്ത് വെണ്ണീ
റായും മണ്ണിനുകീഴെ കൃമി
കളായും ജന്തുക്കൾ ഭക്ഷി
ച്ച് കാഷ്ഠിച്ചും പോകേണ്ട
താണ്.അതുകൊണ്ട് ദേഹ
നിമിത്തം മോഹം നല്ലതല്ല.
ത്വക്ക്, മാംസം, രക്തം,
അസ്ഥി,രേതസ് ഇവയുടെ
സമ്മേളനമായ ദേഹം പ
ഞ്ചഭൂതനിർമ്മിതമാണ്. ശ
രീരം മാറിക്കൊണ്ടിരിക്കു
ന്നതാണ്;അനിത്യമാണ്.ദേഹാഭിമാനമുള്ളവർക്ക് രോ
ഷം കൊണ്ടാണ് ദോഷങ്ങ
ളെല്ലാം വന്നുഭവിക്കുന്നത്
ഞാൻ ദേഹമാണന്ന വിചാ
രം, മോഹങ്ങളുടെ മാതാ
വായ അവിദ്യയും ഞാൻ
ഈ ദേഹമല്ല മറിച്ച് മോഹ
ങ്ങളെ ഇല്ലാതാക്കുന്ന ആ
ത്മാവാണെന്ന ചിന്ത വിദ്യ
യുമാണ്.അവിദ്യ സംസാര
കാരിണിയും വിദ്യ സംസാ
രനാശിനിയുമാണ്. ആക
യാൽ മോക്ഷാർത്ഥിക്ക്
ഈ തിരിച്ചറിവുണ്ടാകണം
കാമക്രോധലോഭമോഹാദി
കൾ നമ്മുടെ ശത്രുക്കളാ
ണന്നും ഇതിൽ മുക്തിക്ക്
വിഘ്നം വരുത്തുവാൻ ഏ
റെ ശക്തിയുള്ളത് ക്രോധ
മാണന്നുമറിയണം. മാതാ
വിനേയും പിതാവിനേയും
സഹോദരന്മാരേയും മിത്ര
ങ്ങളേയും കൂട്ടുകാരേയു
മെല്ലാം മനുഷ്യൻ ക്രോധം
മൂലം ഹനിക്കുന്നു.ക്രോധം
മൂലം മനസ്താപവും സം
സാരബന്ധനവും ധർമ്മക്
ഷയവുമുണ്ടാകുന്നു.അതു
കൊണ്ട് ബുദ്ധിമാന്മാർ
ക്രോധത്തെ പരിത്യജിക്ക
ണം.ക്രോധം യമനാണ്. സ
ന്തോഷം നന്ദനവനമാണ്
ശാന്തി കാമസുരഭി (കാമധ
നു)യാണ്. ശാന്തിയുണ്ടാ
കാനാണ് പ്രാർത്ഥിക്കേണ്ട
ത്. ശാന്തിയുണ്ടങ്കിൽ ഒരു
തരത്തിലും സന്താപമുണ്ടാ
കില്ല. ദേഹേന്ദ്രിയ പ്രാണ
ബുദ്ധ്യാദികൾക്കെല്ലാം മേ
ലെയാണ് ആത്മാവിന്റെ
സ്ഥാനം. ആത്മാവ് ശുദ്ധ
മാണ് സ്വയം പ്രകാശമാണ്
ആനന്ദപൂർണ്ണമാണ് നിരാ
കാരമാണ് നിത്യമാണ് നിർ
വ്വികല്പമാണ് നിർവികാരമാ
ണ് എല്ലാമറിയുന്ന ഈശ്വര
നാണ് എല്ലാത്തിനും സാക്
ഷിയാണ്. സുഖദുഃഖങ്ങൾ
തരുന്ന, മുൻജന്മത്തിലെ
സുകൃതദുഷ്കൃത ഫലങ്ങ
ൾ നമ്മൾ അനുഭവിക്കത
ന്നെവേണം. കർത്തവ്യങ്ങ
ളെല്ലാം യാതൊരുകളങ്കവു
മില്ലാതെ നിർവ്വഹിക്കുക
യെന്നതേ കരണീയമായി
ട്ടുള്ളു.കർമ്മങ്ങൾ സംഗമി
ല്ലാതെയും കർമ്മഫലങ്ങ
ളിൽ കാംക്ഷയില്ലാതെയും
ഈശ്വരാർപ്പിതമായി അനു
ഷ്ഠിക്കണം. നിർമ്മലമായു
ള്ള ആത്മാവിൽ കർമ്മങ്ങ
ളൊന്നും പറ്റുകയില്ല. മാനംഫ
(ദേഹാഭിമാനം)ത്യജിക്കുക
യും മായാവിമോഹങ്ങളെ
മനസ്സിൽനിന്ന് കളയുകയു
കയുംവേണം. ആപത്തുക
ൾക്കിരിപ്പടം മാനമാണ്.
ഇത്രയുമാണ് ലക്ഷ്മണന്
രാമൻ നല്കുന്ന ഉപദേശം.
യഥാർത്ഥത്തിൽ ഇത് മനു
ഷ്യരാശിക്ക് ആകെയുള്ള
താണ്. ഇതാകട്ടെ ഇന്നത്
തെ നമ്മുടെ ചിന്ത.!!..history and faith
( തുടർച്ച )
ദേഹാഭിമാനം നിമിത്തം അഹംബുദ്ധി കൈക്കൊ
ണ്ട് നമ്മൾ,'ഞാൻ ബ്രാഹ്മ
ണൻ' 'ഞാൻ ചക്രവർത്തി'
'ഞാൻ ആഢ്യൻ' എന്നിങ്ങ
നെ ആവർത്തിച്ചുകൊണ്ടി
രിക്കുന്നു. ശരീരം കാലംക
ഴിയുമ്പോൾ വെന്ത് വെണ്ണീ
റായും മണ്ണിനുകീഴെ കൃമി
കളായും ജന്തുക്കൾ ഭക്ഷി
ച്ച് കാഷ്ഠിച്ചും പോകേണ്ട
താണ്.അതുകൊണ്ട് ദേഹ
നിമിത്തം മോഹം നല്ലതല്ല.
ത്വക്ക്, മാംസം, രക്തം,
അസ്ഥി,രേതസ് ഇവയുടെ
സമ്മേളനമായ ദേഹം പ
ഞ്ചഭൂതനിർമ്മിതമാണ്. ശ
രീരം മാറിക്കൊണ്ടിരിക്കു
ന്നതാണ്;അനിത്യമാണ്.ദേഹാഭിമാനമുള്ളവർക്ക് രോ
ഷം കൊണ്ടാണ് ദോഷങ്ങ
ളെല്ലാം വന്നുഭവിക്കുന്നത്
ഞാൻ ദേഹമാണന്ന വിചാ
രം, മോഹങ്ങളുടെ മാതാ
വായ അവിദ്യയും ഞാൻ
ഈ ദേഹമല്ല മറിച്ച് മോഹ
ങ്ങളെ ഇല്ലാതാക്കുന്ന ആ
ത്മാവാണെന്ന ചിന്ത വിദ്യ
യുമാണ്.അവിദ്യ സംസാര
കാരിണിയും വിദ്യ സംസാ
രനാശിനിയുമാണ്. ആക
യാൽ മോക്ഷാർത്ഥിക്ക്
ഈ തിരിച്ചറിവുണ്ടാകണം
കാമക്രോധലോഭമോഹാദി
കൾ നമ്മുടെ ശത്രുക്കളാ
ണന്നും ഇതിൽ മുക്തിക്ക്
വിഘ്നം വരുത്തുവാൻ ഏ
റെ ശക്തിയുള്ളത് ക്രോധ
മാണന്നുമറിയണം. മാതാ
വിനേയും പിതാവിനേയും
സഹോദരന്മാരേയും മിത്ര
ങ്ങളേയും കൂട്ടുകാരേയു
മെല്ലാം മനുഷ്യൻ ക്രോധം
മൂലം ഹനിക്കുന്നു.ക്രോധം
മൂലം മനസ്താപവും സം
സാരബന്ധനവും ധർമ്മക്
ഷയവുമുണ്ടാകുന്നു.അതു
കൊണ്ട് ബുദ്ധിമാന്മാർ
ക്രോധത്തെ പരിത്യജിക്ക
ണം.ക്രോധം യമനാണ്. സ
ന്തോഷം നന്ദനവനമാണ്
ശാന്തി കാമസുരഭി (കാമധ
നു)യാണ്. ശാന്തിയുണ്ടാ
കാനാണ് പ്രാർത്ഥിക്കേണ്ട
ത്. ശാന്തിയുണ്ടങ്കിൽ ഒരു
തരത്തിലും സന്താപമുണ്ടാ
കില്ല. ദേഹേന്ദ്രിയ പ്രാണ
ബുദ്ധ്യാദികൾക്കെല്ലാം മേ
ലെയാണ് ആത്മാവിന്റെ
സ്ഥാനം. ആത്മാവ് ശുദ്ധ
മാണ് സ്വയം പ്രകാശമാണ്
ആനന്ദപൂർണ്ണമാണ് നിരാ
കാരമാണ് നിത്യമാണ് നിർ
വ്വികല്പമാണ് നിർവികാരമാ
ണ് എല്ലാമറിയുന്ന ഈശ്വര
നാണ് എല്ലാത്തിനും സാക്
ഷിയാണ്. സുഖദുഃഖങ്ങൾ
തരുന്ന, മുൻജന്മത്തിലെ
സുകൃതദുഷ്കൃത ഫലങ്ങ
ൾ നമ്മൾ അനുഭവിക്കത
ന്നെവേണം. കർത്തവ്യങ്ങ
ളെല്ലാം യാതൊരുകളങ്കവു
മില്ലാതെ നിർവ്വഹിക്കുക
യെന്നതേ കരണീയമായി
ട്ടുള്ളു.കർമ്മങ്ങൾ സംഗമി
ല്ലാതെയും കർമ്മഫലങ്ങ
ളിൽ കാംക്ഷയില്ലാതെയും
ഈശ്വരാർപ്പിതമായി അനു
ഷ്ഠിക്കണം. നിർമ്മലമായു
ള്ള ആത്മാവിൽ കർമ്മങ്ങ
ളൊന്നും പറ്റുകയില്ല. മാനംഫ
(ദേഹാഭിമാനം)ത്യജിക്കുക
യും മായാവിമോഹങ്ങളെ
മനസ്സിൽനിന്ന് കളയുകയു
കയുംവേണം. ആപത്തുക
ൾക്കിരിപ്പടം മാനമാണ്.
ഇത്രയുമാണ് ലക്ഷ്മണന്
രാമൻ നല്കുന്ന ഉപദേശം.
യഥാർത്ഥത്തിൽ ഇത് മനു
ഷ്യരാശിക്ക് ആകെയുള്ള
താണ്. ഇതാകട്ടെ ഇന്നത്
തെ നമ്മുടെ ചിന്ത.!!..history and faith
No comments:
Post a Comment