കാമാദികളില്‍ ഒന്നു ഹരിയില്‍ എന്നും വെച്ചുപുലര്‍ത്തുന്നവര്‍ തന്മയരായിത്തീരുന്നു. ഭഗവാന്‍ പരമപ്രേമാസ്പദമായ പ്രത്യഗാത്മാവുതന്നെയെന്ന് അവര്‍ സാക്ഷാത്കരിക്കുന്നു
കാമം ക്രോധം ഭയം സ്നേഹമൈക്യം സൗഹൃദമേവ ച
നിത്യം ഹരൗ വിദധതോ യാന്തി തന്മയതാം ഹി തേ.
(ഭാ. 10.29.15)
നിത്യം ഹരൗ വിദധതോ യാന്തി തന്മയതാം ഹി തേ.
(ഭാ. 10.29.15)
No comments:
Post a Comment