പരമാത്മാവും പരബ്രഹ്മവും ആയുള്ള ഭഗവാൻ കൃഷ്ണനാണ്. ‘കൃഷ്’ എന്ന വാക്ക് ഭക്തിയെ ദ്യോതിപ്പിക്കുന്നു. ‘ന’ എന്നത് ദാസ്യത്തെ സൂചിപ്പിക്കുന്നു. ഭക്തിദാസ്യങ്ങൾ നൽകുന്നവനാണ് കൃഷ്ണൻ. ‘കൃ’ എന്നാൽ സർവ്വം. ‘ന’ എന്നത് ബീജാക്ഷരമാണ്. സർവ്വത്തിനും ബീജമായിരിക്കുന്നത് കൃഷ്ണനാണ് എന്നർത്ഥം.
No comments:
Post a Comment