ആത്മാവിന് പ്രകൃതിയെക്കൂടാതെ സൃഷ്ടി ചെയ്യാനാവില്ല. ശക്തി എന്ന വാക്കിൽ ‘ശ’ ഐശ്വര്യത്തെയും ‘ക്ത’ എന്നത് പരാക്രമത്തേയും സൂചിപ്പിക്കുന്നു. ജ്ഞാനം, സമൃദ്ധി, സമ്പത്ത്, യശസ്സ്, ബലം, എന്നിവയാണ് ‘ഭഗ’ങ്ങൾ. ഇവയുള്ള ശക്തി ‘ഭഗവതി’യാകുന്നു. ഭഗവതിയോടു ചേർന്നിരിക്കുന്നതിനാൽ പരമാത്മാവിനെ ‘ഭഗവാൻ’ എന്നു വിളിക്കുന്നു..
devibhagavathamnithyaparayanam
No comments:
Post a Comment