തുര്യാതീതം
വിദേഹാവസ്ഥ തന്നെയാണ് തുര്യാതീതം .വാക്കുകള്‍ക്കു അതീതവും പ്രശാന്തവും ഭവഭൂമികളുടെ അവസാന പദം ആണ് അത് .നിരുപാധികം ആയതു കൊണ്ടു വ്യവഹാര വിഷയം അല്ലെങ്കിലും മത ഭേദം അനുസരിച്ച് പലര്‍ അതിനെ ശിവന്‍ എന്നും ബ്രഹ്മാവ് എന്നും വിഷ്ണു എന്നും കാലം എന്നും ശൂന്യം എന്നും പ്രകൃതി പുരുഷാത്മകം എന്നും പല നാമത്തില്‍ വ്യവഹരിക്കുന്നു .
തുര്യാതീതം എന്നാല്‍ ബ്രഹ്മാവസ്ഥ ആണ് എന്ന് മനസ്സിലാക്കണം
രാമഗീത
No comments:
Post a Comment