Sunday, October 15, 2017

അല്ലയോ ഭാരത! ആത്മാവ് പുണ്യനദിയാണ്. സത്യമാണ് അതിലെ ജലം. സ്ഥിരത (നിഷ്ഠ) അതിന്റെ തീരവും, ആത്മനിയന്ത്രണം അതിലെ അലകളുമാണ്. പുണ്യകര്‍മ്മങ്ങളനുഷ്ഠിക്കുന്നവന്‍ ഈ നദിയില്‍ കുളിച്ച് ശുദ്ധനായിത്തീരുന്നു. എന്തെന്നാല്‍ ആത്മാവ് പരിശുദ്ധനാണ്.
വിദുരനീതി
ആത്മാ നദീ ഭാരത പുണ്യതീര്‍ഥാ
സത്യോദകാ ധൃതികൂലാ ദമോര്‍മിഃ
തസ്യാം സ്‌നാതഃ പൂയതേ പുണ്യകര്‍മാ
പുണ്യോ ഹ്യാത്മാ നിത്യമംഭോംഭ ഏവ

No comments:

Post a Comment