സുഭാഷിതം
അർത്ഥാഃ പാദരജോപമോ ഗിരിനദീവേഗോപമം യൌവ്വനം
ആയുഷൃം ജലബിന്ദുലോലചപലം
ഫേനോപമം ജീവനം
ധർമ്മം യോ ന കരോതി നിശ്ചലമതിഃ സ്വർഗ്ഗാർഗ്ഗളോദ്ഘാടനം
പശ്ചാത്താപഹതോ ജരാപരിണിതഃ ശോകാഗ്നിനാ ദഹൃതേ.
ആയുഷൃം ജലബിന്ദുലോലചപലം
ഫേനോപമം ജീവനം
ധർമ്മം യോ ന കരോതി നിശ്ചലമതിഃ സ്വർഗ്ഗാർഗ്ഗളോദ്ഘാടനം
പശ്ചാത്താപഹതോ ജരാപരിണിതഃ ശോകാഗ്നിനാ ദഹൃതേ.
ധനം കാലിൽ പറ്റിയ പൊടിപോലെ നിസ്സാരമാണ്. യൌവ്വനം കാട്ടാറിന്റെ ഒഴുക്കുപോലെ വേഗം അവസാനിയ്ക്കുന്നതാണ്. ആയുസ്സ് ജലബിന്ദുപോലെ നേർത്തതും ഉറപ്പില്ലാത്തതൂമാണ്. ജീവിതം പത പോലെ ദുർബ്ബലമാണ്. അതിനാൽ മനസ്സിന്ന് ചാഞ്ചലൃമില്ലാതെ യാതൊരുത്തനാണോ സ്വർഗ്ഗവാതിൽത്തഴുത് നീക്കുന്ന ധർമ്മത്തെ അനുഷ്ഠിയ്ക്കാത്തത് അവൻ വാർദ്ധകൃത്തിൽ പശ്ചാത്താപവിവശനായി ശോകമാകുന്ന അഗ്നിയിൽ ദഹിയ്ക്കും.
No comments:
Post a Comment