ആതുരേ വ്യസനേ പ്രാപ്തേ
ദുർഭിക്ഷേ ശത്രുസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവ:
..............................................................
ദുർഭിക്ഷേ ശത്രുസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവ:
..............................................................
( സപ്തമീ വിഭക്തി = ഇൽ, അപ്പോൾ എന്നൊക്കെ കിട്ടാൻ സപ്തമി വിഭക്തിയാണ് ഉപയോഗിക്കുക )
...................................................................
...................................................................
ആതുരേ = രോഗത്തിൽ
വ്യസനേ പ്രാപ്തേ = വ്യസനം വരുമ്പോൾ
ദുർഭിക്ഷേ = വറുതിയിൽ
ശത്രുസങ്കടേ = ശത്രുസങ്കടം വരുമ്പോൾ
രാജദ്വാരേ =രാജകവാടത്തിൽ
ശ്മശാനേ =ശ്മശാനത്തിൽ
ച = ഉം
യ: = യാതൊരുത്തൻ
തിഷ്ഠതി= (കൂടെ) നിൽക്കുന്നു
യ: + തിഷ്ഠതി = യസ്തിഷ്ഠതി
സ: = അവൻ (ആണ്)
ബാന്ധവ: = (ശരിയായ) ബന്ധു
വ്യസനേ പ്രാപ്തേ = വ്യസനം വരുമ്പോൾ
ദുർഭിക്ഷേ = വറുതിയിൽ
ശത്രുസങ്കടേ = ശത്രുസങ്കടം വരുമ്പോൾ
രാജദ്വാരേ =രാജകവാടത്തിൽ
ശ്മശാനേ =ശ്മശാനത്തിൽ
ച = ഉം
യ: = യാതൊരുത്തൻ
തിഷ്ഠതി= (കൂടെ) നിൽക്കുന്നു
യ: + തിഷ്ഠതി = യസ്തിഷ്ഠതി
സ: = അവൻ (ആണ്)
ബാന്ധവ: = (ശരിയായ) ബന്ധു
No comments:
Post a Comment