Friday, November 03, 2017

आरे देवा द्वेषो अस्मद् युयोतन |
അല്ലയോ ദേവകളേ,ഞങ്ങളിൽനിന്നും ദ്വേഷഭാവനയെ ഇല്ലാതാക്കിയാലും.
- ഋഗ്വേദം
ദ്വേഷശ്ച രാഗശ്ച സദാ മമാംബികേ!
ദൈത്യഹൃദി സ്തോത്ര വിവേകമാധവ:
ആദ്യാം കരോത്യേവരണം, ജയത്വയം;
തുഭ്യം മഹാകാളി! നമഃ പ്രസീദമേ.
- ദേവീ നാരായണീയം
അമ്മേ ! മഹാകാളി ! രാഗവും ദ്വേഷവുമാകുന്ന രണ്ട്‌ അസുരന്മാര്‍ എന്റെ മനസ്സിലുണ്ട്‌. വിവേകമാകുന്ന വിഷ്ണു ഇവരോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്‌. യുദ്ധത്തില്‍ ഇദ്ദേഹം ജയിക്കുമാറാകണം. അമ്മയ്ക്ക്‌ നമസ്കാരം.

No comments:

Post a Comment