Saturday, December 23, 2017

പ്രാണവിദ്യ
ഊണിനും മുന്‍പും ഊണിനു ശേഷവും അല്‍പം ജലം കുടിച്ചു ആചമിക്കുന്നത്‌ പ്രാണനെ വസ്ത്രം ധരിപ്പിക്കുന്നതാണ് .പ്രാണന്‍റെ വസ്ത്രം ജലം .ഇങ്ങനെ ജലത്തെ മുഖ്യപ്രാണന്‍റെ വസ്ത്രം എന്ന് അറിഞ്ഞു ഉപാസിക്കുന്നവന് എന്നും വസ്ത്രത്തിനു ക്ഷാമം ഉണ്ടാവുകയില്ല
സത്യകാമന്‍

No comments:

Post a Comment