കര്‍തുരാജ്ഞയാ പ്രാപ്യതേ ഫലം
കര്‍മ്മ കിം പരം കര്‍മ്മ തജ്ജഡം
കര്‍മ്മ കിം പരം കര്‍മ്മ തജ്ജഡം
ഈശ്വരന്റെ ആജ്ഞയാൽ കർമ്മഫലം വന്നു ചേരുന്നു. കർമ്മം എങ്ങിനെ പരമ ശ്രേഷ്ഠമാകുന്നു ?അത് ജഢമാണല്ലോ ?
കൃതിമഹോദധൗ പതനകാരണം
ഫലമശാശ്വതം ഗതിനിരോധകം
ഫലമശാശ്വതം ഗതിനിരോധകം
കർമ്മത്തിന്റെ ഫലം നശ്വരമാണ് .അതിനാൽ ജീവൻ കർമ്മത്തിന്റെ മഹാസമുദ്രത്തിൽ പതിക്കുവാൻ അതു കാരണമാകുന്നു. മോക്ഷത്തിലേക്കുള്ള പ്രയാണത്തിനും അത് തടസ്സമാകുന്നു ..
ഹരി ഓം
ഉപദേശസാരം മുഴുവൻ ശ്ലോകങ്ങളും അർത്ഥത്തോടു കൂടി ലഭിക്കുമോ ?
ReplyDeleteനന്ദി, നമസ്കാരം.