തന്റെ ഉള്ളിലുള്ള സങ്കല്പങ്ങളാണ് സ്വപ്ന രൂപത്തിൽ തന്റെ മുന്നിൽ വരുന്നതെന്നും
അത് ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രമം മാത്രമാണെന്നും അറിയുന്ന ജ്ഞാനി ലോകത്തെക്കുറിച്ചു വ്യാകുലപ്പെടുന്നില്ല.
അത് ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രമം മാത്രമാണെന്നും അറിയുന്ന ജ്ഞാനി ലോകത്തെക്കുറിച്ചു വ്യാകുലപ്പെടുന്നില്ല.
കല്ലുകളിൽ നിന്നും മുള്ളുകളിൽ നിന്നും രക്ഷപ്പെടുവാൻ ലോകം മുഴുവൻ പരവതാനി വിരിക്കുന്നതു പോലെയത്രെ സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത്!
പകരം പാദരക്ഷയാണ് വേണ്ടത്.
ലോകത്തെ സ്വപ്നം കാണുന്ന ആളിൽ ഉള്ള സങ്കല്പങ്ങൾ തന്നെയാണ് സ്ഥൂലരൂപം കൈവരിച്ച് അയാൾക്കു മുന്നിലെത്തുന്നത്.
ആ സങ്കല്പങ്ങൾ ഇല്ലാതായാൽ ലോകവും ഇല്ലാതാകും...Sri.Nochurji
No comments:
Post a Comment