Tuesday, January 02, 2018

ഇരുപത്തെട്ട് നരകങ്ങൾ
|||||||||||||||||||||||||||||||||||||||||||||||
1.താമിസ്രം
2.അന്ധതാമിസ്രം
3.രൗരവം
4.മഹാരൗരവം
5.കുംഭീപാകം
6.കാലസൂത്രം
7.അസിഃപത്രവനം
8.സംദംശം
9.അന്ധകൂപം
10.കൃമിഭോജം
11.തപ്തകുണ്ഡം
12.ശാൽമലി
13.വജ്രകണ്ടകശാലി
14.വൈതരണി
15.പൂയോദകം
16.പ്രാണനിരോധകം
17.വൈശസം
18.ലാലാഭക്ഷം
19.സാരമേയാഗനം
20.അവീചി
21.അയഃപാനം
22.ക്ഷാരകർദ്ദമം
23.രക്ഷോഭക്ഷം
24.ശൂലപ്രോതം
25.ദന്ദശൂകം
26.വടാരോധം
27.പര്യാവർത്തനം
28.സൂചിമുഖം
എല്ലാം ഭഗവാൻറെ സൃഷ്ട്ടി തന്നെ. അതുകൊണ്ടു പേടിക്കണ്ട.:
വിക്കിപീഡിയ, ശ്രീമദ്ദേവീഭാഗവതം

No comments:

Post a Comment