''വേദശാസ്ത്ര പുരാണാനി ചേതിഹാസാ- ദികാനി ച
മന്ത്രയന്ത്ര വിദ്യാദിനിമോഹനോച്ചാടനാദാകം''
''ശൈവശക്തഗമാദിനി ഹ്യനേ ച ബഹവോ മതാഃ
അപഭ്രംശാഃ സമസ്താനാം ജീവാനാം ഭ്രാന്തചേതസാം ''
''ജപസ്തപോവ്രതം തീർത്ഥം യജ്ഞോ ദാനം തഥൈവ ച
ഗുരുതത്വമവിജ്ഞായ സർവ്വം വ്യർത്ഥം ഭവേത്പ്രിയേ''
''ഗുരുബുദ്ധ്യത്മനേ നാന്യത് സത്യം സത്യം വരാനനേ
തല്ലാഭാർത്ഥം പ്രയത്നസ്തു കർത്തവ്യശ്ച മനീഷിഭം''
''പ്രിയേ വേദം,ശാസ്ത്രം, പുരാണം,ഇതിഹാസം തുടങ്ങിയവയും, മന്ത്രം,യന്ത്രം, മോഹനം, ഉഛാടനം തുടങ്ങിയവയും ശൈവം,ശാക്തം, ആഗമം എന്നിവയും ഗുരുതത്വം അറിയാത്ത ഭ്രാന്തചിത്തരായിട്ടുള്ള ജീവികളേ വഴി തെറ്റിക്കുന്നതാണ്. അവരുടെ ജപം,തപസ്സ് , യജ്ഞം, ദാനംവ്രതം,തീർത്ഥം തുടങ്ങിയവ വ്യർത്ഥമായി പോകുന്നു. അല്ലയോ സുമുഖീ, ആത്മാവിൽ ഗുരു ബുദ്ധിയല്ലാതെ മറ്റൊന്നും തന്നെ സത്യമാകില്ല. അതുകൊണ്ട് ആത്മജ്ഞാന പ്രാപ്തിക്കായി ബുദ്ധിമാന്മാർ പ്രയത്നിക്കണം.''

No comments:
Post a Comment