അഖണ്ഡ പരിപൂര്‍ണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവില്‍, രജ്ജുവില്‍ സര്‍പ്പം, സ്ഥാണുവില്‍ പുരുഷന്‍, കാനലില്‍ ജലം, മുത്തുച്ചിപ്പിയില്‍ രജതം, ആകാശത്തില്‍ കൃഷ്ണവര്‍ണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവര്‍ത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയില്‍നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല്‍ സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള്‍ ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു...chattampi swamiji
No comments:
Post a Comment