ചിതിസ്തതപദലക്ഷ്യാർത്ഥാ ചിദേകരസരൂപിണീ
സ്വാത്മാനന്ദലവീഭൂത ബ്രഹ്മാദ്യാനന്ദസന്തതി (80)
.362. ചിതിഃ --- ജ്ഞാനസ്വരൂപയായവളേ
363) തത്പദലക്ഷ്യാർത്ഥാ --- തത് എന്ന പദം കൊണ്ട് ലക്ഷ്യമാക്കിയിരിക്കുന്നവജ്യേ (ചുറ്റും കാണുന്നതെല്ലാം ദേവീമയം). 364) ചിദേകരസരൂപിണി - തന്നിൽ നിന്ന് ഭിന്നമല്ലാത്ത ധർമ്മത്തോട് കൂടിയവളേ.
365) സ്വാത്മാനന്ദലവിഭൂത്രബഹ്മാദ്യാനന്ദസന്തതി -- ആരുടെ ആനന്ദത്തിന്റെ ചെറുകണികകളാലാണോ ബ്രഹ്മാദികളും ആനന്ദരൂപികളായി ഭവിക്കുന്നത് അങ്ങനെയുള്ള ദേവി.
No comments:
Post a Comment