ധനസമ്പാദനത്തിനു കഴിവുള്ളിടത്തോളം കാലമേ നിന്റെ കുടുംബങ്ങളും പരിവാരങ്ങളും നിന്നെ സ്നേഹിക്കുകയുള്ളൂ. പിന്നീട് വാർധക്യാവസ്ഥയിൽ ജരാനരകൾ ബാധിക്കുമ്പോൾ ആരും നിറ്റെ കാര്യങ്ങൾ അന്വേഷിക്കുകയില്ല, നിന്നോടൊരു കാര്യവും ചോദിക്കുകയില്ല. (ഭജഗോവിന്ദം : 5. "യാവദ്വിത്തോപാർജ്ജന സക്ത- സ്താവന്നിജ പരിവാരോ രക്തഃ പശ്ചാജ്ജീവതി ജർജ്ജരദേഹേ – വാർത്താം കോഽപി ന പൃച്ഛതി ഗേഹേ". )
No comments:
Post a Comment