ഉപവാസ ഗുണങ്ങള്
ഞരമ്പുകൾക്കും കണ്ണുകൾക്കും ശക്തി വർദ്ധിക്കുന്നു ,ശരീരത്തിലെ മലിന വസ്തുക്കളെ പുറം തള്ളാൻ് പ്രാണന് കൂടുതല് സമയം കിട്ടുന്നു, ദുർമ്മേദസിനെ നശിപ്പിക്കുന്നു, ഇന്ദ്രിയങ്ങള് കർമ്മനിരതമാകുന്നു, രക്തത്തിലെ ചുവന്ന അണുക്കള് വർദ്ധിക്കുന്നു, ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു, ക്ഷതം സംഭവിച്ച എല്ലുകള് എളുപ്പം നന്നാകുന്നു., അകത്തും പുറത്തും ഉള്ള ശരീര വൃണങ്ങള് സുഖപെടുന്നു., മനസ്സിനു ശന്തിയും ശക്തിയും ഉണ്ടാകുന്നു, ദഹനശക്തി വർ്ദ്ധിക്കുന്നു, ഹൃദയം,വൃക്കകള്, കരള്, രക്തം എന്നിവക്ക് വിശ്രമം കിട്ടുക വഴി അവയുടെ കാര്യശേഷി വര്ദ്ധിക്കുന്നു.
വ്രതങ്ങളും പ്രധാന ഗുണങ്ങളും
1) ഏകാദശി വ്രതം - പാപശാന്തി ,മുക്തി,
2) ശിവരാത്രി വ്രതം - സകലവിധ പാപമോചനം
3) പ്രദോഷ വ്രതം -ശത്രു നാശം (ബാഹ്യ ശത്രുത അല്ല ആന്തരിക ശത്രുത. )
4) നവരാത്രി വ്രതം- ഭൌതികവും ആത്മീയവുമായ ശ്രേയസ്സ്
5) ഷഷ്ഠി വ്രതം -സന്താന സൌഖ്യം ,ത്വക് രോഗ ശാന്തി
6) തിരുവാതിര വ്രതം - ദീര്ഘമാംഗല്യം ,ദാമ്പത്യ സൌഖ്യം
7) അമാവാസി വ്രതം- വംശാഭിവൃദ്ധി, ആരോഗ്യം,സമ്പത്ത്, പിതൃപ്രീതികരം
8) പൌര്ണ്ണമാസി വ്രതം- മനോബലം , ഐശ്വര്യം, മാംഗല്യം
9) ശ്രീരാമ നവമി വ്രതം- സര്വ്വപാപഹരണം, അഭീഷ്ടസിദ്ധി
10) വിനായക ചതുര്ഥി വ്രതം - സർവ്വ വിഘ്ന നിവാരണം
11) നാഗപഞ്ചമി വ്രതം- സർപ്പദോഷങ്ങള് അകലുന്നു,
12) വൈശാഖ വ്രതം - സർവ്വപാപ നിവാരണം
13) അക്ഷയതൃതീയ വ്രതം- ക്ഷയിക്കാത്ത പുണ്യം കരഗതമാകുന്നു
14) ചാതുര്മാസ്യ വ്രതം- സർവ്വ അഭീഷ്ടസാദ്ധ്യം
15) ശ്രീകൃഷ്ണ ജന്മാഷ്ടമി - ജന്മാന്തരപാപങ്ങളിൽ നിന്നു മോചനം
16) മഹാലക്ഷ്മി വ്രതം- ധനസമൃദ്ധി
17) മണ്ഡലകാല വ്രതം- മനസ്സിന്റെയും ശരീരത്തിന്റെയും ആത്മസായൂജ്യവും പരിശുദ്ധിയും
18) ഞായറാഴ്ച വ്രതം - ചർ്മ്മരോഗ നിവാരണം, കാഴ്ചശക്തി, പ്രാണണശക്തി ലഭ്യത
19) തിങ്കളാഴ്ച വ്രതം- മനഃശാന്തി,പുത്രലാഭം ,ദീർഘദാമ്പത്യം
20) ചൊവ്വാഴ്ച വ്രതം -ഋണമോചനം, വിവാഹതടസ്സം മാറല്, ജ്ഞാനവർദ്ധനവ്
21) ബുധനാഴ്ച വ്രതം- വിദ്യ, വ്യാപാരത്തിനും ഉത്തമം, തടസ്സ നിവാരണം
22) വ്യാഴാഴ്ച വ്രതം- കർ്മ്മപുരോഗതി, ആഗ്രഹ സാഫല്യം, ഈശ്വരാധീനം
23) വെള്ളിയാഴ്ച വ്രതം -ധനസമൃദ്ധി, ദാമ്പത്യസുഖം
24) ശനിയാഴ്ച വ്രതം - ശനിദോഷ നിവാരണം, ദുരിതങ്ങള് നീങ്ങും
25) ചൈത്രമാസ വ്രതം- ഐശ്വര്യം , സന്താന സമൃദ്ധി
26) ജ്യേഷ്ഠമാസ വ്രതം - ദാമ്പത്യസുഖം
27) ആഷാഡമാസ വ്രതം- ധനലഭ്യത
28) ശ്രാവണമാസ വ്രതം- വിദ്യ കരഗതമാകുന്നു
29) ഭാദ്രമാസ വ്രതം -ആരോഗ്യം ഐശ്വര്യം
30) ആശ്വിനമാസ വ്രതം- കർമ്മജയം
31) കാർത്തിക മാസ വ്രതം- ആഗ്രഹ സാഫല്യം
32) ആഗ്രഹായണം മാസ വ്രതം- സകലവിധ നന്മകള്
33) പൌഷമാസ വ്രതം -സ്ഥാനലബ്ധി
34) മാഘമാസ വ്രതം- സമ്പത്ത് വർദ്ധന
35) ഫാല്ഗുനമാസ വ്രതം- ദുഃഖ നിവാരണം
36) മൌന വ്രതം- മാനസിക നിയന്ത്രണം

ഭൌതികവും ആദ്ധ്യാത്മികവുമായ, അഭിവൃദ്ധിയും ഐശ്വര്യവും നല്കുന്ന വ്രതങ്ങള് സമൂഹത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തിനു കുറച്ചെങ്കിലും അടുക്കും ചിട്ടയും നല്കാൻ ഉപകരിക്കട്ടെ.
ദൃശ്യപ്രപഞ്ചത്തിലെ സ്ഥാവര ജംഗമങ്ങളുടെ സമാഹാരമായ അചേതന വസ്തുക്കള് ,സസ്യജാലങ്ങള്, മൃഗസമൂഹങ്ങള്, മനുഷ്യരാശി എന്നിവയില് വെച്ച് പരമോത്കൃഷ്ട സൃഷ്ടിയായ മനുഷ്യൻ മൃഗങ്ങളേക്കാളും ശ്രേഷ്ഠതലത്തില് വിരാജിക്കട്ടെ...

No comments:
Post a Comment