ആഗ്രഹം കര്‍മ്മം ഉണ്ടാക്കുന്നു .ആഗ്രഹ നിവൃത്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ശ്രമിക്കുകയും ചെയ്യന്നു .കര്‍മ്മം ആ പ്രവൃത്തിയുടെ ഫലത്തെ ദുഃഖ രൂപത്തിലോ സുഖ രൂപത്തിലോ ഉണ്ടാക്കുന്നു .കര്‍മ്മ ഫലങ്ങളെ അനുഭവിക്കാന്‍ വീണ്ടും വീണ്ടും ജനിക്കേണ്ടി വരുന്നു ,
ഇതാണ് കര്‍മ്മ നിയമം
No comments:
Post a Comment